Headlines
Loading...
ഗ്യാസ് ബുക്കിംഗ്  വാട്ട്സ് ആപ്പ് വഴി ചെയ്യാം

ഗ്യാസ് ബുക്കിംഗ് വാട്ട്സ് ആപ്പ് വഴി ചെയ്യാം

ഗ്യാസ് ബുക്കിംഗ് ഇനി വാട്സപ്പിലൂടെ 


ഇന്ത്യ ഡിജിറ്റൽ യുഗത്തിലേക്ക് കടക്കുകയാണ്.  ഇനി ഉപഭോക്താക്കൾക്ക് വാട്‌സ്ആപ്പ് വഴി ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യാം. അത്ഭുതകരമായ ഒരു മാറ്റമാണിത്. ഏവർക്കും ഇത് വളരെയേറെ ഉപകാരപ്പെടും. Indiane  ഗ്യാസ് ഉപഭോക്താക്കൾക്ക് ഒരു മെസേജിലൂടെ ഇത്തരത്തിൽ ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യാം




എങ്ങനെ വാട്സപ്പ് വഴി ബുക്ക് ചെയ്യാം

വാട്ട്‌സ്ആപ്പ് ബുക്കിംഗ്, നിങ്ങൾ ഏത് നമ്പറിലാണോ  രജിസ്റ്റർ ചെയ്തത് ആ നമ്പർ വഴി മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ. അതിനായി ആദ്യം ഉപഭോക്താവിന്റെ സ്മാർട്ട്ഫോണിൽ 7588888824 എന്ന നമ്പർ സേവ് ചെയ്യുക. ശേഷം നിങ്ങളുടെ രജിസ്റ്റർ നമ്പറിൽ നിന്ന് ഈ നമ്പറിലേക്ക് REFILL എന്ന് ടൈപ്പ് ചെയ്യുക. 

 LPG STOVE  നിങ്ങൾക്ക് സ്വന്തമായി റിപേയർ ചെയ്യാം കൂടുതൽ വിവരങ്ങൾ ഇവിടെ ലഭിക്കും 

REFILL എന്ന് ടൈപ്പ് ചെയ്ത് അയക്കുക. ശേഷം നിങ്ങൾക്ക് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും .ഇതുവഴി ഉപഭോക്താക്കൾക്ക് ഇപ്പോൾ എളുപ്പത്തിൽ WhatsApp വഴി ഗ്യാസ് ബുക്ക് ചെയ്യാം .നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്ന് മാത്രം സന്ദേശം അയക്കാൻ ശ്രദ്ധിക്കുക.

ഈ അറിവ് നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക


0 Comments: